ഭോജ്പുർ ജില്ല, നേപ്പാൾ
നേപ്പാളിലെ ജില്ല / From Wikipedia, the free encyclopedia
കിഴക്കൻ നേപ്പാളിലെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാല് ജില്ലകളിൽ ഒന്നാണ് ഭോജ്പുർ ജില്ല. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 1507 ചതുരശ്ര കിലോ മീറ്റർ പരന്നു കിടക്കുന്ന ഈ ജില്ലയിലെ മൊത്തം ജനസംഖ്യ 182,459 ആണ്. [1] ഭോജ്പൂർ ആണ് ജില്ലയുടെ ഭരണസിരാകേന്ദ്രം.
വസ്തുതകൾ Bhojpur भोजपुर जिल्ला, Country ...
Bhojpur भोजपुर जिल्ला | |
---|---|
District | |
Chandi Bazar: A famous spot of Kirat Rai Ubhauli festival in Balankha | |
Country | Nepal |
Region | {{{region}}} |
• ആകെ | 1,507 ച.കി.മീ.(582 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 4,153 മീ(13,625 അടി) |
താഴ്ന്ന സ്ഥലം | 153 മീ(502 അടി) |
(2011) | |
• ആകെ | 1,82,459 |
സമയമേഖല | UTC+5:45 (NPT) |
Main language(s) | Nepali, Rai, Tamang |
വെബ്സൈറ്റ് | ddcbhojpur |
അടയ്ക്കുക