From Wikipedia, the free encyclopedia
തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.
Negara Brunei Darussalam State of Brunei, Abode of Peace بروني دارالسلام | |
---|---|
ദേശീയ മുദ്രാവാക്യം: "Always in service with God's guidance" (translation) | |
ദേശീയ ഗാനം: Allah Peliharakan Sultan God Bless the Sultan | |
തലസ്ഥാനം and largest city | Bandar Seri Begawan |
ഔദ്യോഗിക ഭാഷകൾ | Malay,Bruneian |
നിവാസികളുടെ പേര് | Bruneian |
ഭരണസമ്പ്രദായം | Absolute Islamic Sultanate |
• Sultan | Hassanal Bolkiah |
Independence | |
• End of British occupation | January 1 1984 |
• ആകെ വിസ്തീർണ്ണം | 5,765 കി.m2 (2,226 ച മൈ) (172th) |
• ജലം (%) | 8.6 |
• July 2008 estimate | 381,371[1] |
• ജനസാന്ദ്രത | 66/കിമീ2 (170.9/ച മൈ) (134th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $10.199 billion (138th) |
• പ്രതിശീർഷം | $24,826 (26th) |
എച്ച്.ഡി.ഐ. (2007) | 0.894 Error: Invalid HDI value · 30th |
നാണയവ്യവസ്ഥ | ബ്രൂണൈ ഡോളർ (BND) |
സമയമേഖല | UTC+8.1 |
കോളിംഗ് കോഡ് | 673 |
ISO കോഡ് | BN |
ഇൻ്റർനെറ്റ് ഡൊമൈൻ | .bn |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.