പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ബ്രാസിക്കേൽസ് (Brassicales).എപിജി 2 പ്രകാരം ഇവ ദ്വിബീജപത്രികളിലെ യൂറോസിഡ് 2 വിഭാഗത്തിൽ പെടുന്നു.[1] ഈ നിരയിലെ മിക്കവാറും എല്ലാ അംഗങ്ങൾക്കും ഉള്ള ഒരു സവിശേഷത അവയിലെ glucosinolate (mustard oil) - സംയുക്തങ്ങളുടെ സാന്നിധ്യമാണ്. മിക്ക രീതികളിലും ഈ നിര ഉണ്ടെങ്കിലും ചിലവയിൽ ഇത് കപ്പാരേൽസ് എന്ന നിരയിലാണ് പെടുത്തിയിരിക്കുന്നത്.[2]
Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society. 141 (4): 399–436. doi:10.1046/j.1095-8339.2003.t01-1-00158.x.
Jocelyn C. Hall, Kenneth J. Sytsma & Hugh H. Iltis (2002). "Phylogeny of Capparaceae and Brassicaceae based on chloroplast sequence data". American Journal of Botany. 89 (11): 1826–1842. doi:10.3732/ajb.89.11.1826. PMID21665611.