From Wikipedia, the free encyclopedia
ഒരേയൊരു ജനുസ് മാത്രമുള്ള ഒരു സസ്യകുടുംബമാണ് മൊരിൻഗേസീ (Moringaceae). കുറ്റിച്ചെടികൾ മുതൻ വലിയ മരങ്ങൾ വരെയുള്ള മുരിങ്ങ എന്ന ഈ ജനുസിൽ 13 സ്പീഷിസുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നട്ടുവളർത്തുന്ന സ്പീഷിസാണ് മുരിങ്ങ (Moringa oleifera). മിക്ക സ്പീഷിസുകളും ഏതുതരം പരിസ്ഥിതിയിലും വളരുന്നവയാണ്.
മൊരിൻഗേസീ | |
---|---|
മുരിങ്ങപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Moringaceae |
Genus: | Moringa |
Type species | |
Moringa oleifera (മുരിങ്ങ) | |
Synonyms | |
Donaldsonia Baker f. |
മുരിങ്ങ ജനുസിലുള്ള 13 സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.
നമ്പർ | സ്പീഷിസ് | തദ്ദേശസ്ഥലം |
1 | മുരിങ്ങ അർബോറിയ | കെനിയ[4] |
2 | മുരിങ്ങ ബൊർസിയാന | സൊമാലിയ[4] |
3 | മുരിങ്ങ കൊൺകാനൻസിസ് | വടക്കേ ഇന്ത്യ[4] |
4 | മുരിങ്ങ ഡ്രൗഹാർഡൈ | തെക്കുപടിഞ്ഞാറ് മഡഗാസ്കർ[4] |
5 | മുരിങ്ങ ഹിൽബെർബ്രാന്റൈ | തെക്കുപടിഞ്ഞാറ് മഡഗാസ്കർ[4] |
6 | മുരിങ്ങ ലോഞ്ചിറ്റ്യൂബ | എത്തിയോപ്പിയ, സൊമാലിയ[4] |
7 | മുരിങ്ങ ഒലൈഫെറ | വടക്കുപടിഞ്ഞാറൻ ഇന്ത്യ[4] |
8 | മുരിങ്ങ ഒവാലിഫോളിയ | നമീബിയ, അങ്കോള[4] |
9 | മുരിങ്ങ പെരെഗ്രിന | ഹോൺ ഒഫ് ആഫ്രിക്ക[5] [4] |
10 | മുരിങ്ങ പിഗ്മിയ | സൊമാലിയ[4] |
11 | മുരിങ്ങ റിവേ | കെനിയ, എത്തിയോപ്പിയ[4] |
12 | മുരിങ്ങ റുസ്പോളിയാന | എത്തിയോപ്പിയ, സൊമാലിയ[4] |
13 | മുരിങ്ങ സ്റ്റീനോപെറ്റാല | കെനിയ, എത്തിയോപ്പിയ[6][7] [4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.