![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c3/Bakel6.jpg/640px-Bakel6.jpg&w=640&q=50)
ബേക്കൽ കോട്ട
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട / From Wikipedia, the free encyclopedia
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.[1]
വസ്തുതകൾ ബേക്കൽ കോട്ട, തരം ...
ബേക്കൽ കോട്ട | |
---|---|
ബേക്കൽ, കാസർഗോഡ് ജില്ല | |
![]() | |
ബേക്കൽ കോട്ടയുടെ ഒരു വശം | |
തരം | കടൽതീരത്തുള്ള കോട്ട |
Site information | |
Open to the public |
അതെ |
Site history | |
Built | 1645-1660 (1645-1660) |
നിർമ്മിച്ചത് | ശിവപ്പ നായിക് |
Events | 1760 കളിൽ ഹൈദരലി പിടിച്ചെടുത്തു 1792 - ബ്രിട്ടീഷുകാരുടെ കയ്യിലായി |
അടയ്ക്കുക