ബെലൂഗ തിമിംഗലം
From Wikipedia, the free encyclopedia
ബെലുഗ തിമിംഗലം (ശാസ്ത്രീയനാമം: Delphinapterus leucas) , പല്ലുള്ള ഒരു ചെറിയ ഇനം തിമിംഗലമാണ്.[3] കുഞ്ഞായിരിക്കുമ്പോൾ ചാരനിറമുള്ള ഇവ പ്രായപൂർത്തിയാകുമ്പോൾ വെളുത്ത നിറമായിത്തീരുന്നു.[4] ആർട്ടിക് സമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ കടൽ മഞ്ഞ് രൂപപ്പെടുമ്പോൾ തെക്കോട്ട് സഞ്ചരിക്കുന്നു.
വസ്തുതകൾ പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം ...
Beluga whale[1] | |
---|---|
At City of Arts and Sciences, Spain | |
Size compared to an average human | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Delphinapterus |
Species: | Template:Taxonomy/DelphinapterusD. leucas |
Binomial name | |
Template:Taxonomy/DelphinapterusDelphinapterus leucas (Pallas, 1776) | |
Beluga range |
അടയ്ക്കുക