![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Buraidah.jpg/640px-Buraidah.jpg&w=640&q=50)
ബുറൈദ
സൗദി അറേബ്യൻ നഗരം / From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ബുറൈദ[1]. അൽ-ഖസീം പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം അറേബ്യൻ ഉപദ്വീപിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ പ്രശസ്ത വ്യാപാര കേന്ദ്രമാണ് ബുറൈദയിലെ പഴം, പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രം.
വസ്തുതകൾ ബുറൈദ بريدة, Country ...
ബുറൈദ بريدة | |
---|---|
![]() | |
Coordinates: 26°20′N 43°58′E | |
Country | ![]() |
Region | Al-Qassim Region |
• City | 1,291 ച.കി.മീ.(498.3 ച മൈ) |
• മെട്രോ | 1,290.6 ച.കി.മീ.(498.3 ച മൈ) |
(2010) | |
• City | 6,14,093 |
• ജനസാന്ദ്രത | 480/ച.കി.മീ.(1,200/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
അടയ്ക്കുക