![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/09/Bukhtarma.jpg/640px-Bukhtarma.jpg&w=640&q=50)
ബുഖ്തർമ
From Wikipedia, the free encyclopedia
ബുഖ്തർമ (കസാഖ്: Бұқтырма, بۇقتىرما, pronounced [bʊqtəɾˈmɑ]; Russian: Бухтарма, romanized: Bukhtarma) കസാഖ്സ്ഥാനിലെ ഒരു നദിയാണ്. കിഴക്കൻ കസാക്കിസ്ഥാൻ മേഖലയിലൂടെ ഒഴുകുന്ന ഇത് ഇർട്ടൈഷ് നദിയുടെ വലത് പോഷകനദിയാണ്. 336 കിലോമീറ്റർ (209 മൈൽ) നീളമുള്ള ഈ നദിയ്ക്ക് ഏകദേശം 12,660 ചതുരശ്ര കിലോമീറ്റർ (4,890 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമാണുള്ളത്.[1] നദിയുടെ ഉറവിടം തെക്കൻ അൽതായ് പർവതനിരകളാണ്. ശരാശരി ജലപ്രവാഹ നിരക്ക് സെക്കൻഡിൽ 214 ക്യുബിക് മീറ്ററാണ് (7,600 cu ft/s).
വസ്തുതകൾ ബുഖ്തർമ, Country ...
ബുഖ്തർമ | |
---|---|
![]() കിഴക്കൻ-കസാക്കിസ്ഥാൻ മേഖലയിലെ ബുക്തർമ | |
Country | Kazakhstan |
Physical characteristics | |
നദീമുഖം | Irtysh 49.7406°N 83.9903°E / 49.7406; 83.9903 |
നീളം | 336 km (209 mi) |
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RIrtysh |
നദീതട വിസ്തൃതി | 12,660 km2 (4,890 sq mi) |
അടയ്ക്കുക