ബി.ബി. കിംങ്ങ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് റിലെ ബി.് കിംങ്ങ് എന്ന ബി.ബി. കിംങ്ങ് (സെപ്റ്റംബർ 16, 1925 – മെയ് 14, 2015).[2] ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ബ്ലൂസ് സംഗീതജ്ഞരിൽ ഒരാളായ കിംങ്ങ് "ദ കിംങ്ങ് ഓഫ് ദ ബ്ലൂസ്" എന്നാണ് വിളിക്കപ്പെട്ടിരുന്നത്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്[3][4][5] ക്ഷീണമില്ലാതെ സംഗീത കച്ചേരികൾ നടത്തുന്നതിന് പേരു കേട്ട ഇദ്ദേഹം തന്റെ എഴുപതുകളിൽ ഒരു വർഷം ശരാശരി 200 കച്ചേരികൾ വരെ നടത്തിയിട്ടുണ്ട്.[6] 1956-ൽ ഇദ്ദേഹം 342 കച്ചേരികൾ വരെ നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[7]
വസ്തുതകൾ B.B. King, പശ്ചാത്തല വിവരങ്ങൾ ...
B.B. King | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Riley B. King |
ജനനം | (1925-09-16)സെപ്റ്റംബർ 16, 1925 Berclair, Mississippi, U.S. |
മരണം | മേയ് 14, 2015(2015-05-14) (പ്രായം 89) Las Vegas, Nevada, U.S. |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1948–2015 |
ലേബലുകൾ |
|
വെബ്സൈറ്റ് | bbking |
അടയ്ക്കുക