ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ
From Wikipedia, the free encyclopedia
അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഭാര്യ മെലിൻഡ, സുഹൃത്ത് വാറൻ ബഫെറ്റ് എന്നിവർ നേതൃത്വം നൽകുന്ന ഒരു അമേരിക്കൻ സ്വകാര്യ ഫൗണ്ടേഷനാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. ലോപിച്ച് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ എന്നും വിളിക്കുന്നു. വാഷിംഗ്ടണിലെ സിയാറ്റിൽ ആസ്ഥാനമായി 2000-ൽ പ്രവർത്തനമാരംഭിച്ച ഇത് 46.8 ബില്യൺ[3] ഡോളർ ആസ്തി കൈവശമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഫൗണ്ടേഷനായി[4] റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രധാനമായും വൈദ്യരംഗം, ദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസവികസനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ ഫൗണ്ടേഷൻ പ്രാഥമികമായി പ്രവർത്തിക്കുന്നത്.
വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
ചുരുക്കപ്പേര് | BMGF |
---|---|
രൂപീകരണം | 2000; 24 years ago (2000)[1] |
സ്ഥാപകർ |
|
തരം |
|
ലക്ഷ്യം | Healthcare, education, fighting poverty |
ആസ്ഥാനം | സിയാറ്റിൽ, വാഷിംഗ്ടൺ, യു.എസ്. |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകവ്യാപകം |
Method | Donations, grants |
പ്രധാന വ്യക്തികൾ |
|
Endowment | $46.8 billion (2018)[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]][3] |
Employees | 1,489 (2018)[3] |
വെബ്സൈറ്റ് | www |
പഴയ പേര് | വില്യം എച്ച്. ഗേറ്റ്സ ഫൌണ്ടേഷൻ |
അടയ്ക്കുക