ബിസ്റ്റോർട്ട ഒഫിസിനാലിസ്
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ബിസ്റ്റോർട്ട്, കോമൺ ബിസ്റ്റോർട്ട്, യൂറോപ്യൻ ബിസ്റ്റോർട്ട് അല്ലെങ്കിൽ മെഡോ ബിസ്റ്റോർട്ട് എന്നറിയപ്പെടുന്ന ബിസ്റ്റോർട്ട അഫിസിനാലിസ് (പര്യായം: പെർസിക്കറിയ ബിസ്റ്റോർട്ട ), യൂറോപ്പിലെയും വടക്കൻ, പടിഞ്ഞാറൻ ഏഷ്യയിലെയും തദ്ദേശീയമായ പോളിഗൊനേസിയേ ഡോക്ക് കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ്.[1] സ്നേക്ക് റൂട്ട്, സ്നേക്ക്-റൂട്ട്, സ്നേക്ക് വീഡ്, ഈസ്റ്റർ ലെഡ്ജെസ് എന്നിവയാണ് മറ്റ് പൊതുവായ പേരുകൾ.
വസ്തുതകൾ ബിസ്റ്റോർട്ട ഒഫിസിനാലിസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ബിസ്റ്റോർട്ട ഒഫിസിനാലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Polygonaceae |
Genus: | Bistorta |
Species: | B. officinalis |
Binomial name | |
Bistorta officinalis Delarbre[1] | |
Synonyms[1] | |
|
അടയ്ക്കുക