![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/00/Bismillah_at_Concert1_%2528edited%2529.jpg/640px-Bismillah_at_Concert1_%2528edited%2529.jpg&w=640&q=50)
ബിസ്മില്ലാ ഖാൻ
ഷെഹ്നായ് വിദഗ്ദ്ധൻ / From Wikipedia, the free encyclopedia
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.
വസ്തുതകൾ ഉസ്താദ് ബിസ്മില്ലാ ഖാൻ, പശ്ചാത്തല വിവരങ്ങൾ ...
ഉസ്താദ് ബിസ്മില്ലാ ഖാൻ | |
---|---|
![]() 1964-ൽ ബിസ്മില്ലാ ഖാൻ ഷെഹ്നായ് വാദനത്തിനിടയിൽ | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Qamaruddin |
ഉത്ഭവം | India |
വിഭാഗങ്ങൾ | Indian classical music |
തൊഴിൽ(കൾ) | Shehnai |
ഉപകരണ(ങ്ങൾ) | Shehnai |
അടയ്ക്കുക