ബിജാപ്പൂർ ജില്ല, കർണ്ണാടക
കർണാടകയിലെ ജില്ല From Wikipedia, the free encyclopedia
കർണാടകയിലെ ജില്ല From Wikipedia, the free encyclopedia
16.82°N 75.72°E കർണാടകയിലെ ഒരു ജില്ലയാണ് ബിജാപ്പൂർ ((കന്നഡ: ವಿಜಾಪುರ)). ബീജാപ്പൂർ ജില്ലയുടെ ആസ്ഥാനമായ ഈ നഗരം ബാംഗ്ലൂർ നഗരത്തിന് 530 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. അദിൽ ഷാഹി സാമ്രാജ്യത്തിന്റെ കാലത്തുണ്ടായിരുന്ന നിരവധി ചരിത്ര സ്മാരകങ്ങളുടെയും, കെട്ടിടങ്ങളുടെയും പേരിൽ ഈ ജില്ല പ്രശസ്തമാണ്. പുരാതനശിലായുഗം മുതൽ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെങ്കിലും[1] തലിപ രണ്ടാമൻ എ.ഡി. 900-ലാണ് ബിജാപൂർ നഗരം സ്ഥാപിച്ചത്.[2]
ಬಿಜಾಪುರ Bijapur District | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | Karnataka | ||||
ഉപജില്ല | Bijapur, Bagewadi, Sindgi, Indi, Muddebihal, Basavan Bagewadi | ||||
ഹെഡ്ക്വാർട്ടേഴ്സ് | Bijapur | ||||
ജനസംഖ്യ • ജനസാന്ദ്രത |
18,06,918 (2001—ലെ കണക്കുപ്രകാരം[update]) • 171/കിമീ2 (171/കിമീ2) | ||||
സമയമേഖല | IST (UTC+5:30) | ||||
വിസ്തീർണ്ണം | 10,541 km² (4,070 sq mi) | ||||
കോഡുകൾ
| |||||
വെബ്സൈറ്റ് | bijapur.nic.in |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.