ബിഗ് ബി (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ബിഗ് ബി. 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്]
- ചലച്ചിത്രനടൻ അമിതാഭ് ബച്ചൻ ബിഗ് ബി എന്ന് അറിയപ്പെടാറുണ്ട്, ദയവായി അമിതാഭ് ബച്ചൻ കാണുക.
വസ്തുതകൾ ബിഗ് ബി, സംവിധാനം ...
ബിഗ് ബി | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | ഷാഹുൽ ഹമീദ് മരിക്കാർ ആന്റോ ജോസഫ് |
രചന |
|
അഭിനേതാക്കൾ | മമ്മൂട്ടി മനോജ് കെ. ജയൻ നഫീസ അലി ബാല സുമിത് നവൽ |
സംഗീതം |
|
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | മരയ്ക്കാർ ഫിലിംസ് |
വിതരണം | മരയ്ക്കാർ ഫിലിംസ് |
റിലീസിങ് തീയതി | 2007 ഏപ്രിൽ 13 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക
ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.