ബാമുവാൽ
ഇന്ത്യയിലെ വില്ലേജുകൾ / From Wikipedia, the free encyclopedia
പഞ്ചാബിലെ കപൂർത്തല സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ബാമുവാൽ. കപൂർത്തലയിൽ നിന്നും 15കി.മീ അകലെയാണിത്, ഇതുതന്നെയാണ് ബാമൂവാലിന്റെ ജില്ലയും ഉപജില്ലയും.ഈ ഗ്രാമത്തിന്റെ മേലധികാരി സർപാഞ്ച് എന്നറിയപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റാണ്.
വസ്തുതകൾ Bamuwal, Country ...
Bamuwal | |
---|---|
Village | |
Coordinates: 31.502912°N 75.436658°E / 31.502912; 75.436658 | |
Country | ![]() |
State | Punjab |
District | Kapurthala |
• ഭരണസമിതി | Gram panchayat |
(2011) | |
• ആകെ | 2,054 |
Sex ratio 1,099/955♂/♀ | |
• Official | Punjabi |
• Other spoken | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 144401 |
Telephone code | 01822 |
ISO കോഡ് | IN-PB |
വാഹന റെജിസ്ട്രേഷൻ | PB-09 |
വെബ്സൈറ്റ് | kapurthala |
അടയ്ക്കുക