ബാക്ട്രീയൻ ഒട്ടകം
From Wikipedia, the free encyclopedia
വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് ബാക്ട്രീയൻ ഒട്ടകം. നാടൻ ഒട്ടകത്തിന്റെ പൂർവികരായ ഇവയെ ഗോബി മരുഭൂമി പ്രദേശത്ത് കാണാം. ചൈനയിലും മംഗോളിയയിലുമായ് ഏകദേശം 1000 എണ്ണമേ ബാക്കിയുള്ളു. കമീലസ് ബാക്ട്രിയാനസ് എന്നാണ് ശാസ്ത്രനാമം.
വസ്തുതകൾ ബാക്ട്രീയൻ ഒട്ടകം, പരിപാലന സ്ഥിതി ...
ബാക്ട്രീയൻ ഒട്ടകം | |
---|---|
Bactrian camel | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | Camelidae |
Genus: | |
Species: | C. bactrianus |
Binomial name | |
കമീലസ് ബാക്ട്രിയാനസ് Linnaeus, 1758 | |
![]() | |
Geographic range |
അടയ്ക്കുക