ബംഗാൾ വിഭജനം (1905)
ബ്രിട്ടീഷ് കാലത്ത് നടന്ന ബംഗാളിന്റെ വിഭജനം / From Wikipedia, the free encyclopedia
1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.
- 1947-ഇലെ വിഭജനത്തിനു ബംഗാൾ വിഭജനം (1947) കാണുക