![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0e/Fstone.jpg/640px-Fstone.jpg&w=640&q=50)
ഫോകെസ്റ്റോൺ
From Wikipedia, the free encyclopedia
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്റ് നഗരത്തിലെ ഇംഗ്ലീഷ് ചാനലിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരം ആണ് ഫോകെസ്റ്റോൺ (/ˈfoʊkstən/ FOHK-stən). രണ്ട് കൊടുമുടിയായിക്കിടക്കുന്ന താഴ്വരയിൽ തെക്ക് വശത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുള്ള ഒരു പ്രധാന തുറമുഖവും, കപ്പൽ തുറമുഖവുമായിരുന്നു ഫോകെസ്റ്റോൺ.
ഫോകെസ്റ്റോൺ | |
---|---|
![]() Folkestone Harbour viewed from the Golf Course | |
ഫോകെസ്റ്റോൺ shown within the United Kingdom | |
Population | 46,698 (2011)[1] |
OS grid reference | TR218361 |
• London | 71.3 mi (114.7 km) |
District |
|
Shire county |
|
Region |
|
Country | ഇംഗ്ലണ്ട് |
Sovereign state | United Kingdom |
Post town | FOLKESTONE |
Postcode district | CT18–CT20 |
Dialling code | 01303 |
Police | |
Fire | |
Ambulance | |
UK Parliament |
|
|
മീസോലിത്തിക്ക് കാലഘട്ടം മുതൽ ഈ സ്ഥലത്ത് ഒരു സെറ്റിൽമെന്റ് കാണപ്പെടുന്നു. ഏഴാം നൂറ്റാണ്ടിലെ കെന്റ് എഫെൽബർത്തിന്റെ കൊച്ചുമകളായ ഇൻസ്വിത്ത് ആണ് ഇവിടെ ഒരു കോൺവെന്റ് സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ അത് ഒരു തുറമുഖമായി വികസിപ്പിച്ചെടുത്തു. ഒരു ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രതിരോധിക്കാൻ 19-ാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ തുറമുഖം വീണ്ടും വികസിപ്പിച്ചെടുത്തു. 1843- ൽ റെയിൽവേ വന്നതോടെ ഇത് കൂടുതൽ വികസിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ചാനൽ ടണൽ തുറന്നതു മുതൽ പ്രാദേശിക ഫെറി സേവനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിരുന്ന തുറമുഖത്തിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും ഇപ്പോഴും സജീവ ഉപയോഗത്തിലാണ്. കഫേ, പബ്സ്, ബാൻഡുകൾ എന്നിവ അടങ്ങുന്ന ഹാർബർ ആർമ് നിർമ്മിക്കുന്നതിനാലാണ് തുറമുഖത്തിന്റെ ഉപയോഗം നാടകീയമായി വർദ്ധിപ്പിച്ചത്.