![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Landform.jpg/640px-Landform.jpg&w=640&q=50)
ഫു ഹിൻ റോംഗ് ക്ള ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഫു ഹിൻ റോംഗ് ക്ള ദേശീയോദ്യാനം തായ്ലന്റിലെ ലോയി, ഫിത്സാനുലോക്ക്, ഫെത്ചബുൺ എന്നീ പ്രവിശ്യകളിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. സംരക്ഷിത പ്രദേശം ലാവോസ് അതിർത്തിയോട് ചേർന്ന് ലുവാംഗ് പ്രബാൻഗ് റേഞ്ചിലെ വനമുള്ള മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. ലുവാംഗ് പ്രബങ്ങ് മൊണ്ടെയ്ൻ മഴക്കാടുകളിൽ ഇകോറീജിയനും കാണപ്പെടുന്നു.[1]തായ്വാൻ കമ്യൂണിസ്റ്റ് യുദ്ധത്തിൽ തായ് മാവോയിസ്റ്റുകളുടെ നീണ്ട പോരാട്ടത്തിന്റെ അടിസ്ഥാനപ്രവർത്തനമേഖലയാണ് ഈ പാർക്ക്.
വസ്തുതകൾ Phu Hin Rong Kla National Park, Location ...
Phu Hin Rong Kla National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Loei, Phitsanulok and Phetchabun Provinces, Thailand |
Coordinates | 16°58′36″N 101°02′24″E |
Area | 307 km2 |
Established | 1984 |
Visitors | 131,472 (in 2007) |
അടയ്ക്കുക