ഫാർമേഴ്സ്വിൽ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഫാർമേഴ്സ്വിൽ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 3,301 പേർ വസിക്കുന്നു.
വസ്തുതകൾ ഫാർമേഴ്സ്വിൽ (ടെക്സസ്), രാജ്യം ...
ഫാർമേഴ്സ്വിൽ (ടെക്സസ്) | |
---|---|
Motto(s): "Discover A Texas Treasure"[1] | |
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
• ആകെ | 3.4 ച മൈ (8.8 ച.കി.മീ.) |
• ഭൂമി | 3.2 ച മൈ (8.4 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.4 ച.കി.മീ.) |
ഉയരം | 653 അടി (199 മീ) |
(2000) | |
• ആകെ | 3,118 |
• ജനസാന്ദ്രത | 962.2/ച മൈ (371.5/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75442 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-25488[2] |
GNIS ഫീച്ചർ ID | 1335715[3] |
വെബ്സൈറ്റ് | http://www.farmersvilletx.com/index.jsp |
അടയ്ക്കുക