ഫലേനോപ്സിസ്
From Wikipedia, the free encyclopedia
ഫലേനോപ്സിസ് /ˌfælɪˈnɒpsɪs/ Blume (1825) മോത് ഓർക്കിഡുകൾ എന്നറിയപ്പെടുന്നു. ഉദ്യാന ഹോർട്ടികൾച്ചറൽ വ്യാപാരത്തിൽ ചുരുക്കപ്പേരായ ഫാൽ ഉപയോഗിക്കുന്നു.[1] ഏകദേശം 60 ഇനം ഉള്ള ഓർക്കിഡേസീ കുടുംബത്തിലെ ഓർക്കിഡ് ജീനസാണിത്.
വസ്തുതകൾ ഫലേനോപ്സിസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ഫലേനോപ്സിസ് | |
---|---|
Closeup of a Phalaenopsis flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Asparagales |
Family: | |
Subfamily: | Epidendroideae |
Tribe: | Vandeae |
Subtribe: | Aeridinae |
Genus: | |
Type species | |
Phalaenopsis amabilis Blume (1825) | |
Synonyms | |
|
അടയ്ക്കുക