ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിലെ പോയിന്റെ പെഡ്രോ എന്ന സ്ഥലത്ത് ശ്രീലങ്കൻ പോലീസ് പതിനാറോളം വരുന്ന ശ്രീലങ്കൻ തമിഴ് വംശജരെ കൊലപ്പെടുത്തിയ സംഭവമാണ് പോയിന്റ് പെഡ്രോ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.
വസ്തുതകൾ പോയിന്റെ പെഡ്രോ കൂട്ടക്കൊല, സ്ഥലം ...
പോയിന്റെ പെഡ്രോ കൂട്ടക്കൊല |
---|
ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യ |
സ്ഥലം | പോയിന്റ് പെഡ്രോ, ജാഫ്ന, ശ്രീലങ്ക |
---|
തീയതി | സെപ്തംബർ 16, 1984 (+8 GMT) |
---|
ആക്രമണലക്ഷ്യം | ശ്രീലങ്കൻ തമിഴർ |
---|
മരിച്ചവർ | 16-18 |
---|
മുറിവേറ്റവർ | കണക്കാക്കപ്പെട്ടിട്ടില്ല |
---|
ആക്രമണം നടത്തിയത് | ശ്രീലങ്കൻ പോലീസ് |
---|
അടയ്ക്കുക