പൊന്തക്കുരുവിയ്ക്ക്[1][2][3][4] ഇംഗ്ലീഷിൽ Sykes's warbler എന്നു പേര്. ശാസ്ത്രീയ നാമം Iduna rama എന്നാണ്. ഈ പക്ഷിയെ മുമ്പ് ചിന്നൻഭേരിയുടെ ഉപ വിഭാഗമായി കണക്കാക്കിയിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നകേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമ്മക്കാണ് ഈ പക്ഷിയുടെ പേര്. .[5]
തുറശസ്സായ സ്ഥലങ്ങലിലും കുറ്റിച്ചെടികളിലും ഉയരമുള്ള മരങ്ങളിലും കാണുന്ന ചെറിയ പക്ഷിയാണ്. 3-4 മുട്ടകൾ കുറ്റിച്ചെടികളിലൊ പുല്ലുകളിലൊ ഉള്ള കൂടുകളിൽ ഇടുന്നു.
Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.{{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
Fregin, S., M. Haase, U. Olsson, and P. Alström. 2009. Multi-locus phylogeny of the family Acrocephalidae (Aves: Passeriformes) - the traditional taxonomy overthrown. Molecular Phylogenetics and Evolution 52: 866-878.
Sangster, G., J.M. Collinson, P.-A. Crochet, A.G. Knox, D.T. Parkin, L. Svensson, and S.C. Votier. 2011. Taxonomic recommendations for British birds: seventh report. Ibis 153: 883-892.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.