From Wikipedia, the free encyclopedia
പൊട്ടവട്ടോമി /ˌpɑːtəˈwɑːtəmiː/,[1] മഹാസമതലങ്ങൾ, മിസിസ്സിപ്പി നദിയുടെ ഉപരിഭാഗം, പടിഞ്ഞാറൻ മഹാതടാക പ്രദേശം എന്നിവിടങ്ങളിൽ വസിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ ജനവിഭാഗങ്ങളായിരുന്നു. അൽഗോങ്കിയൻ ഭാഷാകുടുംബത്തിലെ പൊട്ടവട്ടോമി ഭാഷയാണ് അവർ പരമ്പരാഗതമായി സംസാരിച്ചിരുന്നത്. അനിശിനാബെ എന്ന പദവുമായി ബന്ധമുള്ള നെഷ്നാബെ എന്നാണ് അവർ സ്വയം അവരെ അഭിസംബോധന ചെയ്തിരുന്നത്. കൌൺസിൽ ഓഫ് ത്രീ ഫയേർസ് എന്നറിയപ്പെട്ടിരുന്ന ഒജിബ്വേ, ഒഡാവാ (ഒട്ടാവാ) എന്നിവരുൾപ്പെട്ട ഒരു ദീർഘകാല സഖ്യത്തിന്റെ ഭാഗമായിരുന്നു അവർ.
Bodéwadmi | |
---|---|
Total population | |
28,000 | |
Regions with significant populations | |
United States (Indiana, Kansas, Michigan, Oklahoma, Wisconsin) Canada (Ontario) | |
Languages | |
English, Potawatomi | |
Religion | |
Catholicism, Methodism, Midewiwin |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.