![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ea/Flag_of_Persian_Socialist_Soviet_Republic.svg/langml-640px-Flag_of_Persian_Socialist_Soviet_Republic.svg.png&w=640&q=50)
പേർഷ്യൻ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്
From Wikipedia, the free encyclopedia
പേർഷ്യൻ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക് (പേർഷ്യൻ: جمهوری شوروی سوسیالیستی ایران), സോവിയറ്റ് റിപ്പബ്ലിക് ഓഫ് ഇറാൻ അല്ലെങ്കിൽ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ഗിലാൻ എന്നും അറിയപ്പെടുന്ന[4] ഒരു ഹ്രസ്വകാല അംഗീകൃതമല്ലാത്ത ഭരണപ്രദേശമായിരുന്നു. ഇറാനിയൻ പ്രവിശ്യയായ ഗിലാനിലെ ഒരു സോവിയറ്റ് റിപ്പബ്ലിക്കായി അതി ജൂൺ 1920 മുതൽ സെപ്റ്റംബർ 1921 വരെ നിലനിന്നിരുന്നു. സോവിയറ്റ് റഷ്യയുടെ റെഡ് ആർമിയുടെ സഹായത്തോടെ ഗിലാനിലെ ഭരണഘടനാ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന മിർസ കുചിക് ഖാനും അദ്ദേഹത്തിന്റെ ജംഗലി (ജംഗിൾ മൂവ്മെന്റ്) കക്ഷികളും ചേർന്നാണ് ഇത് സ്ഥാപിച്ചത്.
വസ്തുതകൾ സ്ഥിതി, തലസ്ഥാനം ...
Iranian Socialist Soviet Republic | |||||||||
---|---|---|---|---|---|---|---|---|---|
1920–1921 | |||||||||
![]() Location of Gilan, where the Persian SSR was declared, in Iran. | |||||||||
സ്ഥിതി | Unrecognized state | ||||||||
തലസ്ഥാനം | Rasht | ||||||||
ഭരണസമ്പ്രദായം | Socialist republic | ||||||||
President | |||||||||
• 1920–21 | Mirza Kuchik Khan | ||||||||
Historical era | Interwar period | ||||||||
• Socialist Republic declared | May 1920 | ||||||||
• Russo-Persian Treaty | February 1921 | ||||||||
• Disestablished | September 1921 | ||||||||
| |||||||||
Today part of | Iran |
അടയ്ക്കുക