പെഴ്സിമെൻ
ഭക്ഷ്യ യോഗ്യം / From Wikipedia, the free encyclopedia
ഡയസ്പൈറോസ് ജനുസ്സിൽ പെടുന്ന ഏതാനും ജാതി സസ്യങ്ങളുടേയും അവയുടെ ആഹാരയോഗ്യമായ ഫലങ്ങളുടേയും പൊതുനാമമാണ് പെഴ്സിമെൻ. മുന്തിയ ഇനം തടിയുടെ പേരിൽ വിലമതിക്കപ്പെടുന്ന ചില ജാതി മരങ്ങൾ അടങ്ങുന്ന 'എബണേസീ (Ebenaceae)' കുടുംബത്തിന്റെ ഭാഗമാണ് ഡൈയസ്പറസുകൾ. ഈ വിഭാഗത്തിൽ പെടുന്ന എല്ലാ ജാതികളുടേയും പഴങ്ങൾ ഭക്ഷണയോഗ്യമല്ല. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളുടെ മൂത്ത ഫലങ്ങൾ നിറത്തിൽ ഇളം മഞ്ഞ മുതൽ കടും ഓറഞ്ച് നിറം വരെയുള്ള വൈവിദ്ധ്യമുള്ളവയാണ്. അവയ്ക്കിടയിൽ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ട്. 1.50 മുതൽ 9 വരെ സെന്റീമീറ്റർ വ്യാസത്തിൽ പരന്ന ഗോളാകൃതിയാണ് സാധാരണം.[1]
വസ്തുതകൾ പെഴ്സിമെൻ, ശാസ്ത്രീയ വർഗ്ഗീകരണം ...
പെഴ്സിമെൻ | |
---|---|
![]() | |
പെഴ്സിമെൻ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species | |
See text |
അടയ്ക്കുക