പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി
കേരളത്തിലെ ജലവൈദ്യുത പദ്ധതി / From Wikipedia, the free encyclopedia
പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി. [1] [2] 1957 മാർച്ച് 6 നു ഇതു പ്രവർത്തനം തുടങ്ങി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൾപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിനു സമീപമായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[3] [4] പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
വസ്തുതകൾ പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി, സ്ഥലം ...
പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | അതിരപ്പിള്ളി , തൃശ്ശൂർ ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°18′43.8516″N 76°37′0.6888″E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1957 മാർച്ച് 6 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 36 MW (4 x 9 MW) (Francis-type) |
Website Kerala State Electricity Board | |
പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ് |
അടയ്ക്കുക