From Wikipedia, the free encyclopedia
കടൽവാസിയായ ഒരു മൽസ്യമാണ് പുള്ളിച്ചിറകൻ പറക്കും ഗുർനാർട് അഥവാ Spotwing Flying Gurnard. (ശാസ്ത്രീയനാമം: Dactyloptena macracantha). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
പുള്ളിച്ചിറകൻ പറക്കും ഗുർനാർട് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Scorpaeniformes |
Family: | Dactylopteridae |
Genus: | Dactyloptena |
Species: | D. macracantha |
Binomial name | |
Dactyloptena macracantha (Bleeker, 1854) | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.