![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/Pizza.png/640px-Pizza.png&w=640&q=50)
പിത്സ
സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ നിർമ്മിച്ചതും തക്കാളി-സോസ / From Wikipedia, the free encyclopedia
സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ നിർമ്മിച്ചതും തക്കാളി-സോസ്, എരുമപ്പാലിൽ നിന്നും നിർമ്മിച്ച പാൽകട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്സ (pronounced /ˈpiːtsə/ ശ്രവിക്കുകⓘ, ഇറ്റാലിയൻ: ['pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്കാരികവുമായ രുചിഭേദങ്ങൾക്കനുസരിച്ച് ഇതിൽ തക്കാളി, കൂൺ, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്സികം, തുടിങ്ങിയ ധാരാളം വിഭവങ്ങൾ മേലാവരണമായി ചേർക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളിൽ തുടക്കമിട്ട പിറ്റ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ വിഭവമായിട്ടുണ്ട്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3b/%22_%28a_picture_by_david_adam_kess%2C_amazing_pizza%2C_pic._aaa1a_uthor_David_Adam_Kess%2C_Photography_by_David_Adam_Kess.jpg/640px-%22_%28a_picture_by_david_adam_kess%2C_amazing_pizza%2C_pic._aaa1a_uthor_David_Adam_Kess%2C_Photography_by_David_Adam_Kess.jpg)
പിസ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിസ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
പിത്സ |
![]() |
പിത്സയുടെ ചരിത്രം വിവിധതരം പിത്സകൾ സമാന ഭക്ഷണങ്ങൾ പിസ ഉപകരണങ്ങൾ |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/08/Pizza_im_Pizzaofen_von_Maurizio.jpg/640px-Pizza_im_Pizzaofen_von_Maurizio.jpg)