സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ നിർമ്മിച്ചതും തക്കാളി-സോസ From Wikipedia, the free encyclopedia
സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ നിർമ്മിച്ചതും തക്കാളി-സോസ്, എരുമപ്പാലിൽ നിന്നും നിർമ്മിച്ച പാൽകട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്സ (pronounced /ˈpiːtsə/ ⓘ, ഇറ്റാലിയൻ: ['pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്കാരികവുമായ രുചിഭേദങ്ങൾക്കനുസരിച്ച് ഇതിൽ തക്കാളി, കൂൺ, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്സികം, തുടിങ്ങിയ ധാരാളം വിഭവങ്ങൾ മേലാവരണമായി ചേർക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളിൽ തുടക്കമിട്ട പിറ്റ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ വിഭവമായിട്ടുണ്ട്.
പിത്സ |
പിത്സയുടെ ചരിത്രം വിവിധതരം പിത്സകൾ സമാന ഭക്ഷണങ്ങൾ പിസ ഉപകരണങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.