പാറ്റഗോണിയ മരുഭൂമി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇത് പാറ്റഗോണിയൻ മരുഭൂമി,പാറ്റഗോണിയൻ സ്റ്റെപ്പ്(Patagonian Steppe) എന്നീ പേരുകളിലും അറിയപ്പെടുന്നു.673,000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശം അർജന്റീനയിലെ ഏറ്റവും വലിയ മരുഭൂമിയും ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയുമാണ്. ഈ മരുഭൂമിയുടെ കുറച്ച് പ്രദേശങ്ങൾ ചിലിയിലും ഉണ്ട്. ഇതിനു പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയും കിഴക്ക് , അറ്റ്ലാന്റിക് സമുദ്രവുമാണ്. പാമ്പാ പുൽമേടുകൾ ആണ് ഇതിനു വടക്ക് ഭാഗത്ത്.
പാറ്റഗോണിയ മരുഭൂമി | |
മരുഭൂമി | |
പാറ്റഗോണിയൻ മരുഭൂമിയുടെ ഉപഗ്രഹ ചിത്രം. നാസ എടുത്തത്. | |
രാജ്യങ്ങൾ | അർജന്റീന, ചിലി |
---|---|
Coordinates | 41.32°S 69.32°W |
Highest point | Domuyo 15,449 ft (4,709 m) |
- നിർദേശാങ്കം | 36°35′40″S 70°25′21″W |
Lowest point | Laguna del Carbón −344.5 ft (−105.0 m) |
- നിർദേശാങ്കം | 49°34′34.2″S 68°21′5.0394″W |
Area | 670,000 km2 (258,688 sq mi) |
Biome | മരുഭൂമി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.