പരിച (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് പരിച (Scutum). വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഈ രാശിയിലൂടെ കടന്നുപോകുന്നു. 1684-ൽ, പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജൊഹാനസ് ഹെവെലിയസ് ആണ് ഈ നക്ഷത്രരാശിക്ക് പേർ നല്കിയിരിക്കുന്നത്. [1]
വസ്തുതകൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
പരിച രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Sct |
Genitive: | Scuti |
ഖഗോളരേഖാംശം: | 18.7 h |
അവനമനം: | −10° |
വിസ്തീർണ്ണം: | 109 ചതുരശ്ര ഡിഗ്രി. (84-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
2 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
7 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
Sct (3.85m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
α Sct (174 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 2 |
ഉൽക്കവൃഷ്ടികൾ : | June Scutids |
സമീപമുള്ള നക്ഷത്രരാശികൾ: |
ഗരുഡൻ (Aquila) ധനു (Sagittarius) സർപ്പമണ്ഡലം (Serpens) |
അക്ഷാംശം +80° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക