പത്രീസ്യോ ഗുസ്മൻ
From Wikipedia, the free encyclopedia
ചിലിയൻ ഡോക്യുമെന്ററി നിർമ്മാതാവും സംവിധായകനുമായ പത്രീസ്യോ ഗുസ് മൻ ചിലിയിലെ സാന്തിയാഗോയിലാണ് ജനിച്ചത്.(Patricio Guzmán Lozanes - ജ: ഓഗസ്റ്റ് 11, 1941)
വസ്തുതകൾ Patricio Guzmán, ജനനം ...
Patricio Guzmán | |
---|---|
ജനനം | Patricio Guzmán Lozanes (1941-08-11) ഓഗസ്റ്റ് 11, 1941 (82 വയസ്സ്) |
തൊഴിൽ | director, screenwriter, cinematographer, actor |
സജീവ കാലം | 1964–present |
വെബ്സൈറ്റ് | www |
അടയ്ക്കുക
ചിലിയിലെ കത്തോലിക് സർവ്വകലാശാലയിൽ ചലച്ചിത്രനിർമ്മാണം അഭ്യസിച്ച ഗുസ് മൻ മാദ്രിദിലെ ഒഫീഷ്യൽ സ്ക്കൂൾ ഓഫ് ഫിലിമിൽ നിന്നും ചലച്ചിത്രസംവിധാനത്തിൽ 1970 ൽ ബിരുദം നേടുകയുണ്ടായി .[1][2]
ബാറ്റിൽ ഓഫ് ചിലി, സാൽവഡോർ അലന്ദെ എന്നിവ അദ്ദേഹത്തിന്റെ വിഖ്യാതചലച്ചിത്രങ്ങളിൽപ്പെടുന്നു.
അന്താരാഷ്ട്ര ഡോക്യുമെന്ററിചിത്രോത്സവത്തിന്റെ സ്ഥാപകനും തലവനുമാണ് ഗുസ് മൻ.[3][4]