![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/75/Noyemberyan_landscape.jpg/640px-Noyemberyan_landscape.jpg&w=640&q=50)
നോയെംബെര്യാൻ
From Wikipedia, the free encyclopedia
നോയെംബെര്യാൻ (അർമേനിയൻ: Նոյեմբերյան) അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, താവുഷ് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. അർമേനിയ-അസർബെയ്ജാൻ അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ പടിഞ്ഞാറായും അർമേനിയ-ജോർജിയ അതിർത്തിയ്ക്ക് 9 കിലോമീറ്റർ തെക്കുഭാഗത്തായും ഇത് സ്ഥിതിചെയ്യുന്നു. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 5,310 ആയിരുന്നു. 2016-ലെ ഔദ്യോഗിക കണക്കുകൽ അനുസരിച്ച് നോയെംബെര്യാനിലെ ജനസംഖ്യ ഏകദേശം 4,900 ആണ്.
വസ്തുതകൾ നോയെംബെര്യാൻ Նոյեմբերյան, Country ...
നോയെംബെര്യാൻ Նոյեմբերյան | |
---|---|
![]() A view of Noyemberyan | |
Coordinates: 41°10′21″N 44°59′37″E | |
Country | ![]() |
Province | താവുഷ് |
Founded | 13th century |
• ആകെ | 3.6 ച.കി.മീ.(1.4 ച മൈ) |
ഉയരം | 820 മീ(2,690 അടി) |
• ആകെ | 5,310 |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,800/ച മൈ) |
സമയമേഖല | UTC+4 (AMT) |
വെബ്സൈറ്റ് | Official website |
നോയെംബെര്യാൻ at GEOnet Names Server |
അടയ്ക്കുക