ഐക്യ അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണം From Wikipedia, the free encyclopedia
നൊൺഡാൾട്ടൺ (Dena'ina: Nundaltin) സിക്സ് മൈൽ തടാകത്തിന്റെ പടിഞ്ഞാറേ കരയിൽ സ്ഥിതിചെയ്യുന്ന, ലെയ്ക്ക് ആൻറ് പെനിൻസുല ബറോയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 164 ആയിരുന്നു.
നൊൺഡാൾട്ടൺ | |
---|---|
City | |
നൊൺഡാൾട്ടൺ വില്ലേജിൻറെ സിക്സ് മൈൽ ലേക്കിൽ നിന്നുള്ള ദൃശ്യം. | |
Country | United States |
State | Alaska |
Borough | Lake and Peninsula |
Incorporated | May 18, 1971[1] |
• Mayor | Joanna Trefon[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 8.8 ച മൈ (22.7 ച.കി.മീ.) |
• ഭൂമി | 8.4 ച മൈ (21.6 ച.കി.മീ.) |
• ജലം | 0.4 ച മൈ (1.0 ച.കി.മീ.) |
ഉയരം | 262 അടി (80 മീ) |
(2010) | |
• ആകെ | 164 |
• ജനസാന്ദ്രത | 19/ച മൈ (7.2/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99640 |
Area code | 907 |
FIPS code | 02-55030 |
നൊൺഡാൾട്ടൺ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 59°58′1″N 154°51′6″W [3] ആണ്.
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പു പ്രകാരം, ഈ പട്ടണത്തിന്റെ ആകെയുള്ള വിസ്തൃതി 8.8 square miles (23 km2) ആണ്. അതിൽ, 8.4 square miles (22 km2) കരഭാഗം മാത്രവും ബാക്കി 0.4 square miles (1.0 km2) ഭാഗം (4.57 ശതമാനം) ജലവും കൂടി ഉൾപ്പെട്ടതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.