നീൽസ് ബോർ
From Wikipedia, the free encyclopedia
ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്തിട്ടുള്ള ഒരു ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോർ (7 ഒക്ടോബർ 1885 — 18 നവംബർ 1962). ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ബോറിനാണ് ലഭിച്ചത്.[1]ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വെച്ചായിരുന്നു നീൽസ് ബോറിന്റെ ജനനം.
വസ്തുതകൾ നീൽസ് ബോർ, ജനനം ...
നീൽസ് ബോർ | |
---|---|
ജനനം | നീൽസ് ഹെന്രിക് ഡേവിഡ് ബോർ (1885-10-07)7 ഒക്ടോബർ 1885 കോപ്പൻഹേഗൻ, ഡെന്മാർക് |
മരണം | 18 നവംബർ 1962(1962-11-18) (പ്രായം 77) കോപ്പൻഹേഗൻ, ഡെന്മാർക് |
ദേശീയത | ഡാനിഷ് |
കലാലയം | കോപ്പൻഹേഗൻ സർവകലാശാല |
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഊർജതന്ത്രം |
സ്ഥാപനങ്ങൾ |
|
ഡോക്ടർ ബിരുദ ഉപദേശകൻ | ക്രിസ്റ്റ്യൻ ക്രിസ്റ്റ്യാൻസെൻ |
മറ്റു അക്കാദമിക് ഉപദേശകർ | ജെ.ജെ. തോംസൺ ഏണസ്റ്റ് റൂഥർഫോർഡ് |
ഡോക്ടറൽ വിദ്യാർത്ഥികൾ | ഹെൻഡ്രിക് ആന്റണി ക്രാമെഴ്സ് |
സ്വാധീനങ്ങൾ |
|
സ്വാധീനിച്ചത് |
|
ഒപ്പ് | |
അടയ്ക്കുക