നീലകണ്ഠ കൃഷ്ണൻ
From Wikipedia, the free encyclopedia
നീലകണ്ഠ കൃഷ്ണൻ, PVSM, DSC (8 ജൂൺ 1919 – 30 ജനുവരി 1982) ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്. 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധകാലത്ത് ഈസ്റ്റേൺ നേവൽ കമാൻഡിൻറെ കമാൻഡിംഗ് ഇൻ ചീഫ് ഫ്ലാഗ് ഓഫീസറായിരുന്നു. ഐ.എൻ.എസ്. വിക്രാന്തിനെ അപായപ്പെടുത്താനായി പാക്കിസ്താൻ അയച്ച പി.എൻ.എസ്. ഘാസി എന്ന മുങ്ങിക്കപ്പലിനെ തകർക്കാനുള്ള എൻ. കൃഷ്ണൻറെ വ്യൂഹം വിജയിച്ചു. രണ്ടാംലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ്. രജ്പുത് എന്ന കപ്പൽ വിക്രാന്ത് ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വിശാഖപട്ടണത്തേക്ക് അയച്ച ശേഷം ആ കപ്പലിനെ പിന്തുടർന്ന് അവിടെ എത്തിയ പി.എൻ.എസ്. ഘാസിയെ ആക്രമിച്ചു തകർക്കുകയായിരുന്നു. [4]
വസ്തുതകൾ വൈസ് അഡ്മിറൽനീലകണ്ഠ കൃഷ്ണൻ PVSM, DSC, ജനനം ...
വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ PVSM, DSC | |
---|---|
ജനനം | (1919-06-08)8 ജൂൺ 1919[1] നാഗർകോവിൽ |
മരണം | 30 ജനുവരി 1982(1982-01-30) (പ്രായം 62)[2] ഹൈദരാബാദ്, ആന്ധ്രാപ്രദേശ്[2] |
ദേശീയത | British India India |
വിഭാഗം | British Raj Navy ഇന്ത്യൻ നേവി |
ജോലിക്കാലം | 1938-1947, 1947-1976 |
പദവി | വൈസ് അഡ്മിറൽ |
Commands held | Eastern Naval Command ഐ.എൻ.എസ്. വിക്രാന്ത് INS Delhi |
പുരസ്കാരങ്ങൾ | പത്മഭൂഷൺ[3] പരമവിശിഷ്ടസേവാ മെഡൽ Distinguished Service Cross |
അടയ്ക്കുക