മണ്ണാത്തിക്കിളികളിൽ ഒന്ന് From Wikipedia, the free encyclopedia
മണ്ണാത്തിക്കിളികളിൽ കേരളത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലകണ്ഠപക്ഷി[2] [3][4][5] (ഇംഗ്ലീഷ്: Bluethroat, ശാസ്ത്രീയനാമം: Luscinia svecica). മുമ്പ് പാലക്കാട് ജില്ലയിലെ കാവശേരിയിൽ നിന്നും, തൃശൂർ ജില്ലയിലെ കോൾനിലങ്ങളിൽ നിന്നും ഇവയെ കണ്ടിട്ടുണ്ടെങ്കിലും 2010-2011-ൽ നടന്ന പഠനത്തിൽ മാത്രമാണ് ദക്ഷിണ കേരളത്തിൽ ഇവയെ കണ്ടെത്തിയത്. വരണ്ട ഊഷരപ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് കാലാവസ്ഥാമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വാദമുണ്ട്[6].
നീലകണ്ഠപക്ഷി | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Luscinia |
Species: | L. svecica |
Binomial name | |
Luscinia svecica (Linnaeus, 1758) | |
Distribution of the Bluethroat subspecies |
ഇതൊരു ദേശാടന പക്ഷിയാണ്. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം. 13-14 സെ.മീ നീളം. കറുത്ത വാലും അതിന്റെ വശങ്ങളിലെ ചുന്ന അടയാളങ്ങളും ഒഴിച്ചാൽ എല്ലായിടവും തവിട്ടു നിറമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.