നിക്വാബ്
From Wikipedia, the free encyclopedia
ഇസ്ലാം മതവിശ്വാസികളായ വനിതകൾ മുഖം മറക്കാൻ ധരിക്കുന്ന വസ്ത്രമാണ് നിക്വാബ് അല്ലെങ്കിൽ നിഖാബ് എന്ന് പറയുന്നത്.(/nɪˈkɑːb/; അറബി: نِقاب [undefined] Error: {{Transliteration}}: missing language / script code (help)error: {{transl}}: missing language / script code (help) , "[face] veil"; also called a ruband) worn by a some of Muslim women as a part of a particular interpretation of hijab ("modesty"). മുസ്ലിം വനിതയുടെ വസ്ത്രധാരണയുടെ അനൗചിത്യത്തിൻറെ ഭാഗമായി (ഹിജാബിൻറെ) ധരിക്കുന്ന വസ്ത്ര ഭാഗമാണിത്.അതെസമയം ഈ വസ്ത്രം നിർബന്ധമാണോയെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതർക്കിടയിൽ വ്യത്യസ്തകരമായ കാഴ്ചപ്പാടുണ്ട്. ചില മുസ്ലിം പണ്ഡിതരുടെ വ്യാഖ്യാന പ്രകാരം നിക്വാബ് നിർബന്ധകരമാണെന്ന് വാദിക്കുമ്പോൾ മറ്റു ചിലർ ഇത് നിർബന്ധമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.ഹംബലി മദ്ഹബിൽ ഈ വസ്ത്രം വിശ്വാസപരമായ നിർബന്ധമാണ്. പൊതു സമൂഹത്തിലും വിവാഹ ബന്ധം നിഷിദ്ധമല്ലാത്ത ആളുകൾക്ക്മുമ്പിലും മുസ്ത്രിം സ്ത്രീ ഇങ്ങനെയാണ് പോകേണ്ടതെന്നും ഈ മദ്ഹബ് നിഷ്കർഷിക്കുന്നു.