നിക്കോളെ ചൗഷസ്ക്യു
From Wikipedia, the free encyclopedia
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; /tʃaʊˈʃɛskuː/; 26 January 1918[1][2] – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവനായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഏകാധിപതിയായി റൊമേനിയയിലെ ജനങ്ങളെ അടിച്ചമർത്തി ഭരിച്ചതും ചൗഷസ്ക്യൂവിൻ്റെ പതനത്തിന് വഴിതെളിച്ച ഒരു ഘടകമാണ്.
വസ്തുതകൾ നിക്കോളെ ചൗഷസ്ക്യു, റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ...
നിക്കോളെ ചൗഷസ്ക്യു | |
---|---|
റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി | |
ഓഫീസിൽ 22 മാർച്ച് 1965 – 22 ഡിസംബർ 1989 | |
മുൻഗാമി | Gheorghe Gheorghiu-Dej |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
റൊമാനിയൻ പ്രസിഡന്റ് | |
ഓഫീസിൽ 28 മാർച്ച് 1974 – 22 ഡിസംബർ 1989 | |
മുൻഗാമി | (ആദ്യത്തെ പ്രസിഡന്റ്) |
പിൻഗാമി | Ion Iliescu |
റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ് | |
ഓഫീസിൽ 9 ഡിസംബർ 1967 – 22 ഡിസംബർ 1989 | |
മുൻഗാമി | Chivu Stoica |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1918-01-26)26 ജനുവരി 1918 Scornicești, റൊമാനിയ |
മരണം | 25 ഡിസംബർ 1989(1989-12-25) (പ്രായം 71) Târgoviște, റൊമാനിയ |
Cause of death | Execution by firing squad |
അന്ത്യവിശ്രമം | Ghencea Cemetery, Bucharest, Romania |
ദേശീയത | റൊമാനിയൻ |
രാഷ്ട്രീയ കക്ഷി | റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | എലെന ചൗഷസ്ക്യു
(m. 1947; died 1989) |
കുട്ടികൾ |
|
ഒപ്പ് | |
അടയ്ക്കുക