നാന കഗ്ഗ
ഉഗാണ്ടൻ നടിയും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തും, പെട്രോളിയം എഞ്ചിനീയറും, മോട്ടിവേഷണൽ / From Wikipedia, the free encyclopedia
ഒരു ഉഗാണ്ടൻ നടിയും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തും, പെട്രോളിയം എഞ്ചിനീയറും, മോട്ടിവേഷണൽ സ്പീക്കറുമാണ് നാന ഹിൽ കഗ്ഗ മാക്ഫെർസൺ (‘നാന കഗ്ഗ-ഹിൽ’ അല്ലെങ്കിൽ ‘നാന ഹിൽ’ അല്ലെങ്കിൽ ‘നാന ഹിൽ കഗ്ഗ’ എന്നും അറിയപ്പെടുന്നു).[1] ദ ലൈഫ്, ബെനീത്ത് ദി ലൈസ് - ദി സീരീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നീ നിലയിലും[2][3] സ്റ്റാർ ട്രെക്ക് പോലുള്ള ടെലിവിഷൻ പരമ്പരയിലെ ഒരു അഭിനേത്രിയായും അവർ പ്രശസ്തയാണ്. മിസ് ഉഗാണ്ട 2018 ലെ വിധികർത്താക്കളിൽ ഒരാളായിരുന്നു അവർ.[4]
വസ്തുതകൾ നാന കഗ്ഗ മാക്ഫെർസൺ, ജനനം ...
അടയ്ക്കുക