![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/23/Zero_mile_nagpur.jpg/640px-Zero_mile_nagpur.jpg&w=640&q=50)
നാഗ്പൂർ
From Wikipedia, the free encyclopedia
21.07°N 79.27°E / 21.07; 79.27
വസ്തുതകൾ
നാഗ്പൂർ (नागपूर) | |
ഓറഞ്ച് നഗരം | |
രാജ്യം | ![]() |
മേഖല | വിദർഭ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല(കൾ) | നാഗ്പൂർ ജില്ല |
സ്ഥാപിതം | 1702 എ. ഡി. |
നഗര പിതാവ് | Mayatai Iwanate |
മുനിസിപ്പൽ കമ്മീഷണർ | അസീം ഗുപ്ത[2] |
ജനസംഖ്യ • ജനസാന്ദ്രത |
24,20,000[3] (2006[update]) • 11,101/km2 (28,751/sq mi) |
ഭാഷ(കൾ) | മറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
218 km2 (84 sq mi) • 310 m (1,017 ft) |
വെബ്സൈറ്റ് | www.nagpur.nic.in |
Seal of നാഗ്പൂർ (नागपूर) |
അടയ്ക്കുക
മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്പൂർ .pronunciationⓘ (മറാഠി: नागपूर). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. [4] ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . [3] [5] ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. [6]. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.