![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/ff/Terpsiphone_paradisi_-near_Amaya_Lake%252C_Dambulla%252C_Sri_Lanka-8.jpg/640px-Terpsiphone_paradisi_-near_Amaya_Lake%252C_Dambulla%252C_Sri_Lanka-8.jpg&w=640&q=50)
നാകമോഹൻ
ഒരിനം ദേശാടനക്കിളി / From Wikipedia, the free encyclopedia
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ദേശാടനപ്പക്ഷിയാണ് നാകമോഹൻ[2] [3][4][5] (ഇംഗ്ലീഷ്: Indian Paradise-flycatcher)[6][7]. വേലിത്തത്തകളെ പോലെ പറക്കുന്ന ഷഡ്പദങ്ങളെ വായുവിൽവച്ചു തന്നെ പറന്ന് പിടിച്ച് ഭക്ഷണമാക്കുന്ന ഒരു പക്ഷിയാണിത്. 1758-ൽ കാൾ വോൺ ലിന്നെ എന്ന ഡച്ച് നിരീക്ഷകനാണ് ഇവയെ ആദ്യം ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്[8]. ഇവ കേരളത്തിൽ പ്രജനനം നടത്തിയതായി അറിവില്ല.
വസ്തുതകൾ നാകമോഹൻ Indian paradise flycatcher, പരിപാലന സ്ഥിതി ...
നാകമോഹൻ Indian paradise flycatcher | |
---|---|
![]() | |
Adult male in Sri Lanka | |
![]() | |
Female in Sri Lanka | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Monarchidae |
Genus: | Terpsiphone |
Species: | T. paradisi |
Binomial name | |
Terpsiphone paradisi (Linnaeus, 1758) | |
Subspecies | |
See text | |
Synonyms | |
|
അടയ്ക്കുക