നരേന്ദ്ര മോഡി നടത്തിയ പ്രധാനമന്ത്രി യാത്രകളുടെ പട്ടിക
From Wikipedia, the free encyclopedia
15 ആമാതെയും ഇപ്പോഴത്തെയും ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിന്റെ ഫലമായി 26 മേയ് 2014 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം അന്ന് മുതൽ നടത്തിയ പ്രധാനമന്ത്രി യാത്രകളാണ് ചുവടെ നല്കിയിരിക്കുന്നത്.