![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c9/Napaskiak_houses_and_buildings.jpg/640px-Napaskiak_houses_and_buildings.jpg&w=640&q=50)
നപാസ്കിയാക്, അലാസ്ക
From Wikipedia, the free encyclopedia
നപാസ്കിയാക്ക് (Napaskiaq in Central Alaskan Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ൽ 390 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസനുസരിച്ച് 405 ആയി ഉയർന്നിരുന്നു.
Napakiak, Alaska എന്ന ലേഖനവുമായി ആശയക്കുഴപ്പം ഒഴിവാക്കുക.
വസ്തുതകൾ നപാസ്കിയാക്ക് Napaskiaq, Country ...
നപാസ്കിയാക്ക് Napaskiaq | |
---|---|
City | |
![]() | |
Coordinates: 60°42′25″N 161°45′39″W | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | October 27, 1971[1] |
• Mayor | Timothy Jacob[2] |
• State senator | Lyman Hoffman (D) |
• State rep. | Tiffany Zulkosky (R) |
• ആകെ | 3.17 ച മൈ (8.22 ച.കി.മീ.) |
• ഭൂമി | 2.90 ച മൈ (7.52 ച.കി.മീ.) |
• ജലം | 0.27 ച മൈ (0.70 ച.കി.മീ.) |
ഉയരം | 3 അടി (1 മീ) |
(2010) | |
• ആകെ | 405 |
• കണക്ക് (2018)[4] | 412 |
• ജനസാന്ദ്രത | 141.97/ച മൈ (54.81/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Zip code | 99559 |
Area code | 907 |
FIPS code | 02-52720 |
GNIS feature ID | 1406834 |
അടയ്ക്കുക