![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Dhankuta_district_locator.png/640px-Dhankuta_district_locator.png&w=640&q=50)
ധൻകുടാ ജില്ല
From Wikipedia, the free encyclopedia
കിഴക്കൻ നേപ്പാളിലെ പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ധൻകുടാ ജില്ല - Dhankuta District (Nepali: धनकुटा जिल्ला) (Listenⓘ. 891 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായാണ് ഈ ജില്ല പരന്നു കിടക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 163,412 ആണ് ഈ ജില്ലയിലെ ആകെ ജനസംഖ്യ. ധൻകുടയാണ് ജില്ലയുടെ ഭരണ സിരാ കേന്ദ്രം. നേപ്പാളിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഭരണ മേഖലയും ധൻകുടയാണ്.