ദേവൻ നായർ
സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതി / From Wikipedia, the free encyclopedia
സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സി.വി. ദേവൻ നായർ (ഓഗസ്റ്റ് 5, 1923 - ഡിസംബർ 6, 2005) . 1981 ഒക്ടോബർ 23-ന് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാർച്ച് 28-ന് രാജിവയ്ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു.
വസ്തുതകൾ പ്രധാനമന്ത്രി, മുൻഗാമി ...
സി.വി. ദേവൻ നായർ | |
3rd President of Singapore | |
പദവിയിൽ October 23, 1981 – March 27, 1985 | |
പ്രധാനമന്ത്രി | Lee Kuan Yew (1959-1990) |
---|---|
മുൻഗാമി | Benjamin Henry Sheares |
പിൻഗാമി | Wee Kim Wee |
പദവിയിൽ 1979 – 1981 | |
മുൻഗാമി | P. Govindaswamy |
പിൻഗാമി | J.B. Jeyaretnam |
ജനനം | (1923-08-05)ഓഗസ്റ്റ് 5, 1923 Malacca, Straits Settlements |
മരണം | ഡിസംബർ 6, 2005(2005-12-06) (പ്രായം 82) Hamilton, Ontario, Canada |
രാഷ്ട്രീയകക്ഷി | People's Action Party |
ജീവിതപങ്കാളി | Avadai Dhanam |
മക്കൾ | 4 |
തൊഴിൽ | Labour unionist |
മതം | Hinduism |
അടയ്ക്കുക