ചിത്രകാരൻ ജാക്വസ് ജോർഡൻസ് വരച്ച ഫ്ലെമിഷ് ബറോക്ക് ശൈലിയിലുള്ള ഒരു ഓയിൽ പെയിന്റിംഗ് From Wikipedia, the free encyclopedia
ചിത്രകാരൻ ജാക്വസ് ജോർഡൻസ് വരച്ച ഫ്ലെമിഷ് ബറോക്ക് ശൈലിയിലുള്ള ഒരു ഓയിൽ പെയിന്റിംഗ് ആണ് ദി പെയിന്റേഴ്സ് ഫാമിലി. 1621-1622 ൽ ഈ ചിത്രം പൂർത്തിയായി. ചിത്രകാരനും അദ്ദേഹത്തിന്റെ ഭാര്യ കാതറീന വാൻ നൂർട്ടും അവരുടെ ആദ്യ കുട്ടി എലിസബത്തിനെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. അവരുടെ പിന്നിലെ സ്ത്രീ അവരുടെ വസ്ത്രധാരണവും പെയിന്റിംഗിലെ സ്ഥാനവും ഒരു വേലക്കാരിയായിരിക്കാമെന്ന് തോന്നുന്നു. നിലവിൽ ഈ ചിത്രം മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
The Painter's Family | |
---|---|
The Artist's Family in a Garden | |
കലാകാരൻ | Jacques Jordaens |
വർഷം | 1621-1622 |
Medium | Oil on canvas |
Movement | Flemish Baroque |
അളവുകൾ | 181 cm × 187 cm (71 in × 74 in) |
സ്ഥാനം | Museo del Prado |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.