മാഡ്രിഡ്

From Wikipedia, the free encyclopedia

മാഡ്രിഡ്

സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ്‌ മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവു‍മാണ്‌ മാഡ്രിഡ്.[4]

വസ്തുതകൾ മാഡ്രിഡ്, സ്ഥാപിതം ...
മാഡ്രിഡ്
Thumb
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ
പതാക മാഡ്രിഡ്ഔദ്യോഗിക ചിഹ്നം മാഡ്രിഡ്
Motto(s): 
"Fui sobre agua edificada, mis muros de fuego son. Esta es mi insignia y blasón" (On water I was built, my walls are made of fire. This is my ensign and escutcheon) [1][2]
Thumb
സ്ഥാപിതം9ആം നൂറ്റാണ്ട്
സർക്കാർ
  മേയർManuela Carmena (Ahora Madrid)
വിസ്തീർണ്ണം
  ഭൂമി607 ച.കി.മീ. (234  മൈ)
  Metro
10,506 ച.കി.മീ. (4,057  മൈ)
ഉയരം
667 മീ (2,188 അടി)
ജനസംഖ്യ
 (2005)
  City
32,28,359
  ജനസാന്ദ്രത5,198/ച.കി.മീ. (13,460/ച മൈ)
  മെട്രോപ്രദേശം
70,61,748
 ജനസംഖ്യാ റാങ്ക്: ഒന്നാമത്
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
പോസ്റ്റൽ കോഡ്
28001-28080
ഏരിയ കോഡ്34 (സ്പെയിൻ) + 91 (മാഡ്രിഡ്)
വെബ്സൈറ്റ്www.munimadrid.es (in Spanish)
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.