ദാർ എസ് സലാം
From Wikipedia, the free encyclopedia
ടാൻസാനിയയിലെ ഏറ്റവും വലിയ നഗരമാണ് ദാർ എസ് സലാംഅറബി: دار السلام Dār as-Salām.അറബിപദമായ ദാർ എസ് സലാമിന് 'ശാന്തിയുടെ സങ്കേതം' എന്നാണ് അർഥം. ടാൻസാനിയയുടെ മുൻ തലസ്ഥാനം കൂടിയായ ഈ നഗരം പൂർവാഫ്രിക്കയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുകൂടിയാണ്. [3] . ഇന്ത്യൻ മഹാസമുദ്രതീരത്ത് സാൻസിബാർദ്വീപിന് തെക്കായി സ്ഥിതിചെയ്യുന്നു.
വസ്തുതകൾ Dar es-Salaam Dar, Country ...
Dar es-Salaam Dar | ||||||
---|---|---|---|---|---|---|
City and Region | ||||||
City of Dar es-Salaam | ||||||
From top: Aerial view of Dar es Salaam; city from MV Kigamboni; Tanzania National Stadium; aerial view of Dar es Salaam Port | ||||||
Coordinates: 6°48′S 39°17′E | ||||||
Country | Tanzania | |||||
Zone | Coastal Indian Ocean | |||||
Districts | List
| |||||
• Regional Commissioner | Amos Makalla | |||||
• Lord Mayor | Isaya Mwita Charles | |||||
• ആകെ | 1,493 ച.കി.മീ.(576 ച മൈ) | |||||
• ജലം | 0 ച.കി.മീ.(0 ച മൈ) | |||||
(2020[2]) | ||||||
• ആകെ | 6,400,000 | |||||
• ജനസാന്ദ്രത | 4,300/ച.കി.മീ.(11,000/ച മൈ) | |||||
സമയമേഖല | UTC+3 (EAT) | |||||
Postcode | 11xxx | |||||
ഏരിയ കോഡ് | 022 | |||||
HDI (2018) | 0.631 medium · 2nd | |||||
വെബ്സൈറ്റ് | City Website |
അടയ്ക്കുക